
ന്യൂഡൽഹി: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലേക്ക്. നാളെ ന്യൂഡൽഹിയിൽ തുടങ്ങുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി പശ്ചിമേഷ്യൻ സംഘർഷം അടക്കം വിഷയങ്ങളിൽ പ്രത്യേക ചർച്ച നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |