
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാമിന് പുതിയ വേർഡ്മാർക്ക് ലോഗോ അവതരിപ്പിച്ച് മെറ്റ. പത്ത് വർഷത്തിന് ശേഷമാണ് ഇൻസ്റ്റഗ്രാമിന്റെ ടെക്‌സ്‌റ്റ് അധിഷ്ഠിത ലോഗോ പരിഷ്കരിക്കുന്നത്. ആപ്പ് ഐക്കണിന് മാറ്റമില്ല. അതേ സമയം, പുതിയ വേർഡ്മാർക്ക് കണ്ടാൽ ഇൻസ്റ്റഗ്രാമിന് പകരം "Instagzam" എന്നേ തോന്നൂ എന്ന് വിമർശനം ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |