SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.46 PM IST

പോസ്കോ കേസിൽ പ്രതി അറസ്റ്റിൽ

thomas

ആലങ്ങാട്: അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പാനായിക്കുളം ചിറയം പാഴൂപ്പടി തോമസി (69) നെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇൻസ്പെക്ടർ വി.ആർ.സുനിൽ, എസ് ഐ പി.എസ്.ജയ്‌പാൽ എന്നിവരുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POSCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY