തൃപ്പൂണിത്തുറ: തേവരകാവ് റോഡ് കളപ്പുരയ്ക്കൽ ലൈൻ കണിയാംപറമ്പ് മഠത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ എൻ. ലളിത (65, റിട്ട. വാട്ടർ കമ്മിഷൻ, എറണാകുളം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് എരൂർ ആനപ്പറമ്പ് ബ്രാഹ്മണ ശ്മാശാനത്തിൽ. മക്കൾ: ഗോകുല (ഐ.എസ്.ആർ.ഒ), ഗായത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |