SignIn
Kerala Kaumudi Online
Sunday, 20 September 2026 1.44 AM IST

ലണ്ടനിൽ നിര്യാതയായി

perumal

തിരുവനന്തപുരം: പ്രശസ്ത തമിഴ്, മലയാള എഴുത്തുകാരൻ നീലപദ്‌മനാഭന്റെ മരുമകൻ ശിവാനന്ദ പെരുമാൾ (54)​ ലണ്ടനിൽ നിര്യാതനായി. കവിതയാണ് ഭാര്യ. മക്കൾ: ഡോ.വിഷ്‌ണു (വെയിൽസ് ആശുപത്രി, യു.കെ)​,​ വിശാൽ (വിദ്യാർത്ഥി)​. സംസ്കാരം 16ന് ഉച്ചയ്ക്ക് 12ന് ലണ്ടനിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA