
കൊല്ലം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടത് വ്യാപക ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ടതിനാലാണെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്യുകയും പാൽസംഭരണത്തിലടക്കം ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. എന്ത് അഴിമതിയും കാണിച്ചിട്ട് രാഷ്ട്രീയപ്രേരിതമെന്ന് പറയുന്നത് ശരിയല്ല. ക്രമക്കേട് വിശദമായി പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |