SignIn
Kerala Kaumudi Online
Saturday, 27 July 2024 6.09 AM IST

സതീഷ്ബാബു പയ്യന്നൂരിന്റെ സ്മരണയ്ക്കായി ചെറുകഥാ പുരസ്‌ക്കാരം

p

തിരുവനന്തപുരം . പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും ഭാരത് ഭവൻ മുൻ മെമ്പർ സെക്രട്ടറിയുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓർമ്മയ്ക്കായി,ഭാരത് ഭവൻ ഏർപ്പെടുത്തിയ കലാലയ ചെറുകഥാ പുരസ്‌ക്കാരത്തിന് എൻട്രികൾ ക്ഷണിച്ചു . ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. കലാലയ ചെറുകഥാ പുരസ്ക്കാരത്തിനുള്ള രചനകൾ bharatbhavankerala@gmail.com എന്ന ഈ മെയിലോ, മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി, തൈക്കാട്,പി.ഓ, തിരുവനന്തപുരം 14 എന്ന മേൽവിലാസത്തിലോ അയക്കാവുന്നതാണ്. റെഗുലർ കോളേജ് വിദ്യാർത്ഥികൾക്കും പാരലൽ കോളേജ് വിദ്യാർത്ഥികൾക്കും അതത് കോളേജ് പ്രിൻസിപ്പൽമാരുടെ സാക്ഷ്യപത്രം സഹിതം എൻട്രികൾ അയക്കാം. 2023 ഡിസംബർ 10 നകം എൻട്രികൾ ലഭിക്കണം . കൂടുതൽ വിവരങ്ങൾക്ക് 0471 - 4000 282 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.