SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

മോഷണം : വീട്ടുജോലിക്കാരി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

ss

ഗാന്ധിനഗർ : ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് പലപ്പോഴായി പത്ത് പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച് പണയം വച്ച പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്തു മാലിയിൽ വീട്ടിൽ രാഗിണി (47) പിടിയിൽ. ചൂട്ടുവേലി ഭാഗത്തുള്ള അപ്പാർട്ട്‌മെന്റിലാണ് ഇവർ ജോലിയ്ക്ക് നിന്നിരുന്നത്. ആഭരണങ്ങൾ കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. മോഷണ മുതൽ നാഗമ്പടത്തുള്ള പണമിടപാട് സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇവരെ റിമാൻഡ് ചെയ്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY