SignIn
Kerala Kaumudi Online
Saturday, 27 July 2024 6.15 AM IST

ഉസൈൻ ബോൾട്ട് ട്വന്റി-20 ലോകകപ്പ് അംബാസഡർ

bolt

ദുബായ് : ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡറായി ജമൈക്കൻ അത്‌ലറ്റിക്സ് ഇതിഹാസം ഉസൈൻ ബോൾട്ടിനെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നിയോഗിച്ചു. 2008 മുതൽ 2016വരെയുള്ള മൂന്ന് ഒളിമ്പിക്സുകളിൽ മൂന്നുവീതം സ്വർണം നേടി ചരിത്രം സൃഷ്ടിച്ച താരമാണ് ഉസൈൻ ബോൾട്ട്. 100,200 മീറ്ററുകളിലെ ലോക റെക്കാഡിന് ഉടമയാണ്. അത്‌ലറ്റിക്സിനൊപ്പം ക്രിക്കറ്റിലും ബോൾട്ട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. അത്‌ലറ്റിക്സിൽ നിന്ന് വിരമിച്ചശേഷം ക്രിക്കറ്റ് കളിക്കാരനായി കരിയർ ആരംഭിക്കാൻ താത്പര്യമുണ്ടെന്ന് ബോൾട്ട് പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BOLT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.