തിരുവനന്തപുരം; ഭൂജല വകുപ്പിൽ പമ്പ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 05/2023), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പഞ്ചകർമ്മ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 585/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലാബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (ഫാർമസി) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 09/2023), കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 261/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ - മൂന്നാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 604/2023), കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ റിസർച്ച് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 241/2023), ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ ഇൻ പ്രാക്ടീസ് ഒഫ് മെഡിസിൻ (കാറ്റഗറി നമ്പർ 168/2023), ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 170/2023), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ ഇൻ കേസ് ടേക്കിംഗ് ആൻഡ് റിപ്പർട്ടറൈസേഷൻ (കാറ്റഗറി നമ്പർ 171/2023), ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ ഇൻ ഹോമിയോപ്പതിക് ഫാർമസി (കാറ്റഗറി നമ്പർ 175/2023), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ ഇൻ അനാട്ടമി (കാറ്റഗറി നമ്പർ 176/2023), ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ ഇൻ പാത്തോളജി ആൻഡ് മൈക്രോബയോളജി (കാറ്റഗറി നമ്പർ 177/2023), ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി (കാറ്റഗറി നമ്പർ 178/2023), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 449/2023), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 602/2023), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇംഗ്ലീഷ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 717/2023), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 38/2023), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 508/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |