തിരുവനന്തപുരം: ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (ഓപ്പറേഷൻസ്) എസ്.പിയായിരുന്ന ഹരീഷ് ജെയ്ൻ ഹരിയാന കേഡറിലേക്ക് മാറി. അദ്ദേഹത്തിന്റെ ഭാര്യ കനിക ഗോയൽ ഹരിയാനയിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |