SignIn
Kerala Kaumudi Online
Saturday, 12 September 2026 8.06 AM IST

എട്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: നാനോ കാറിൽ കടത്തിയ എട്ട് കിലോയോളം കഞ്ചാവുമായി ഒളയം സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഒളയം സ്വദേശി റൗഫ് (27) ആണ് അറസ്റ്റിലായത്. 7.8 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കഴിഞ്ഞ രാത്രി 11 മണിയോടെ കുമ്പള എസ്.ഐ. ശ്രീജേഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് അടുക്കം ബൈദലയിൽ പരിശോധന നടത്തുകയായിരുന്നു. അതുവഴി വന്ന നാനോ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് ഡിക്കിയിലും സീറ്റുകളിലും സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.കാർ കസ്റ്റഡിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KANCHAV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY