SignIn
Kerala Kaumudi Online
Friday, 18 September 2026 8.56 AM IST

എൻ.ശശികുമാർ

hob-sasikumar

തൂക്കുപാലം : രാമക്കൽമെട്ട് ഇടത്തറമുക്ക് പൊയ്കയിൽ വീട്ടിൽ എൻ.ശശികുമാർ (വെട്ടുമട ശശി -74) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റിഅംഗമാണ്. ഭാര്യ : ഭാര്യദേവകി. മക്കൾ : ബിന്ദു,ബീന. മരുമക്കൾ : ഓമനക്കുട്ടൻ,വിനോദ്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY