കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികൾക്കായി കനറാ ബാങ്ക് ഈമാസം 18ന് എറണാകുളത്ത് നടത്താനിരുന്ന 'കനറാ നോളജ് ചാമ്പ് -2019" പൊതുവിജ്ഞാന ക്വിസ് അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങൾ കാരണം മാറ്റിവച്ചു. പുതിയ തീയതിയും സമയവും പിന്നീട് പ്രഖ്യാപിക്കും. ഫോൺ: 9946666080
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |