SignIn
Kerala Kaumudi Online
Sunday, 27 September 2026 1.27 AM IST

കോടികളുടെ തിളക്കം, റൂബി റെഡ് ഷൂ

pic

വാഷിംഗ്ടൺ: ' ദ വിസാർഡ് ഒഫ് ഓസ്" (1939) എന്ന ക്ലാസിക് ചിത്രത്തിൽ ഹോളിവുഡ് നടി ജൂഡി ഗാർലൻഡ് ഉപയോഗിച്ച അപൂർവ്വ റൂബി റെഡ് ഷൂ 2.8 കോടി ഡോളറിന് ലേലം ചെയ്തു. 20 വർഷങ്ങൾക്ക് മുമ്പ് മിനസോട്ടയിലെ മ്യൂസിയത്തിൽ നിന്ന് ഈ ഷൂ മോഷണം പോയിരുന്നു. ഏകദേശം 30 ലക്ഷം ഡോളറാണ് ഷൂവിന് പ്രതീക്ഷിച്ചിരുന്നത്. ദ വിസാർഡ് ഒഫ് ഓസിലെ ഡൊറോത്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ജൂഡിയ്ക്ക് വെറും 16 വയസായിരുന്നു. 1969ൽ 47 -ാം വയസിൽ ജൂഡി ഗാർലൻഡ് അന്തരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360