ആലുവ: ചൂർണിക്കര തായിക്കാട്ടുകര കല്ലുങ്കൽ വീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ (റിട്ട. എഫ്.ഐ.ടി) മകൻ അസ്മാബീവി (89) നിര്യാതനായി. മക്കൾ: ഐഷ, അബ്ദുൾ സലാം, ജുമൈലത്ത്, കെ.എ. ഹാരിസ് (സി.പി.എം ചൂർണിക്കര ലോക്കൽ കമ്മിറ്റി അംഗം, ചൂർണിക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: റെജില, മുഹമ്മദ് സലിം, സുജിത, പരേതനായ സഹാബുദ്ദീൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |