കോട്ടയം: കേരളകൗമുദി ആദ്യകാല കോട്ടയം ലേഖകൻ പരേതനായ എം.വിശ്വംഭരന്റെ (കൗമുദി ബിൽഡിംഗ്സ്) ഭാര്യ ജഗദമ്മ വിശ്വംഭരൻ (78,) നിര്യാതയായി. തുരുത്തി കാഞ്ഞിരപ്പറമ്പിൽ കുടുംബാംഗമാണ്. മകൻ: പരേതനായ ബിന്നി വിശ്വംഭരൻ. മരുമകൾ: ഗീതാ ബിന്നി (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, എറണാകുളം). പേരക്കുട്ടികൾ: മാളവിക ബിന്നി (അസി.പ്രൊഫസർ,എസ്.ആർ.എം യൂണിവേഴ്‌സിറ്റി), ഉത്തര. മൃതദേഹം രാവിലെ ഒൻപതിന് ചെട്ടിക്കുന്ന് പുത്തൻപുരയിൽ വീട്ടിൽ കൊണ്ടുവരും. സംസ്‌കാരം ഇന്ന് 12ന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |