SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.36 PM IST

കൊവിഡ് രോഗികൾ 4650

Increase Font Size Decrease Font Size Print Page

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4650 പേർക്ക് കൊവിഡ് പോസിറ്റീവും 13 മരണങ്ങളും സ്ഥിരീകരിച്ചു. 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കത്തിലൂടെ 4253 പേർക്ക് രോഗ ബാധയേറ്റു. 295 പേരുടെ ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്. 5841 പേരുടെ ഫലം നെഗറ്റീവായി. ചികിത്സയിൽ 58,606 പേരും 2,47,780 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്.

TAGS: COVID TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY