SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.42 PM IST

ഒമാനിലെ ഇന്ത്യക്കാർക്ക് സഹായമൊരുക്കി ഇന്ത്യന്‍ എംബസി.

vbbvbbbbbb
vv

ഒമാൻ: കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക്ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകാനൊരുങ്ങി ഇന്ത്യൻ എംബസി.ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് വഴിയാണ് കോൺസെൻട്രേറ്ററുകൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാൻ സംവിധാനം ഏർപ്പെടുത്തിയത്. മസ്‌ക്കറ്റിൽ നിന്നാണ് ഇതിന് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നത്. ശ്വാസതടസം അനുഭവപ്പെടുന്നവർക്ക് ഈ ഉപകരം വീട്ടിൽ എത്തിച്ച് നൽകും. ഇന്ത്യക്കാരല്ലാത്തവർക്കും ആവശ്യമുണ്ടെങ്കിൽ സഹായം നൽകുമെന്ന് എംബസി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360