SignIn
Kerala Kaumudi Online
Tuesday, 29 September 2026 10.06 AM IST

ക്വാറിയിൽ തോട്ട പൊട്ടിത്തെറിച്ച് സ്ഫോടനം,​ ഒരുമരണം ,​ അ‌ഞ്ചുപേർക്ക് പരിക്ക്

kk

തൃശൂർ :ക്വാറിയിൽ പാറകൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന തോട്ടകൾ പൊട്ടിത്തെറിച്ച് ഒരു മരണം. തൃശൂർ വാഴക്കോട്ടെ ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്. പാറമട ഉടമയുടെ അനുജൻ അബ്ദുൾ നൗഷാദാണ് മരിച്ചത്. നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറിയിലാണ് അപകടമുണ്ടായത്. പാറമട നേരത്തെ സബ്‌കളക്ടർ ഇടപെട്ട് പൂട്ടിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BLAST IN QUARRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY