SignIn
Kerala Kaumudi Online
Monday, 05 October 2026 2.35 PM IST

ടോക്യോ ഒളിമ്പിക്‌സ്; 10 മീറ്റർ മിക്‌സഡ് എയർ പിസ്റ്റളിൽ ഇന്ത്യൻ സഖ്യം പുറത്ത്

shooting

ടോക്യോ: ഒളിമ്പിക്‌സ് 10 മീറ്റർ മിക്സഡ് എയർ പിസ്റ്റളിൽ മെഡൽ റൗണ്ടിലെത്താതെ ഇന്ത്യ പുറത്ത്.എഴാമതാണ് മനു ഭാക്കർ-സൗരഭ് സഖ്യം ഫിനിഷ് ചെയ്തത്. മനു ഭാക്കറിന്റെ ദയനീയ പ്രകടനമാണ് തിരിച്ചടിയായത്.ആദ്യ യോഗ്യതാ മത്സരത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ സ്വർണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TOKYO OLYMPICS, MANU BHAKER, SAURABH CHAUDHARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360