അത്ലറ്രിക്സ്
6.17 am മുതൽ -പുരുഷൻമാരുടെ 3000 മീ.സ്റ്രീപിൾചേസ് (അവിനാഷ് )
8.27 am മുതൽ - പുരുഷൻമാരുടെ 400 മീറ്രർ സഹർഡ്ഡിൽസ് ഹീറ്റ്സ് (ജാബിർ)
8.45 am മുതൽ - വനിതകളുടെ 100 മീ. ഹീറ്റ്സ് (ദ്യുതി)
4.42pm മുതൽ- മിക്സഡ് റിലെ ഹീറ്റ്സ്
ഇക്വസ്റ്റേറിയൻ
5 am മുതൽ -വ്യക്തിഗത ക്വാളിഫയർ (ഫൗവാദ് മിർസ)
ബോക്സിംഗ്
8.18 am മുതൽ- വനിതകളുടെ റൗണ്ട് 16 (സിമ്രൻജീത്ത് കൗർ)
8.48 am മുതൽ-വനിതകളുടെ ക്വാർട്ടർ (ലവ്ലിന)
ഹോക്കി
8.15 am മുതൽ -വനിതകൾ അയർലഡിനെതിരെ
3 pm മുതൽ- പുരുഷൻമാർ ജപ്പാനെതിരെ
സെയിലിംഗ്
8.35 am മുതൽ-വനിതകളുടെ വൺപേഴ്സൺ ഡിൻഗി-ലേസർ റേഡിയൽ (നേത്ര)
8.35 am മുതൽ-പുരുഷൻമാരുടെ സ്കിഫ് (വരുൺ,ഗണപതി)
11.05 amമുതൽ - പുരുഷൻമാരുടെ വൺപേഴ്സൺ ഡിൻഗി-ലേസർ റേഡിയൽ (വിഷ്ണു)
ഗോൾഫ്
8.35 am മുതൽ- പുരുഷൻമാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 2 (അനിർബാൻ)
11.09 am മുതൽ- പുരുഷൻമാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 2 (ഉദയൻ)
ബാഡ്മിന്റൺ
1.15 pm മുതൽ- വനിതാ സിംഗിൾസ് ക്വാർട്ടർ (സിന്ധു)
ഷൂട്ടിംഗ്
5.30 am മുതൽ- - വനിതകളുടെ 25 മീ. പിസ്റ്രൾ റാപിഡ് (മനു,രാഖി)
അമ്പെയ്ത്ത്
6 am മുതൽ- വനിതകളുടെ വ്യക്തിഗത എലിമനേഷൻ (ദീപിക)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |