SignIn
Kerala Kaumudi Online
Monday, 08 June 2026 4.30 AM IST

ബനീഞ്ഞാ പുരസ്‌കാരം പെരുമ്പടവത്തിന്

perumbadavam

ഇലഞ്ഞി: മഹാകവിയിത്രി സിസ്റ്റർ മേരീ ബനീഞ്ഞ സ്മാരൻ പുരസ്‌കാരം പെരുമ്പടവം ശ്രീധരന്. സാഹിത്യമേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പെരുമ്പടവത്തെ തിരഞ്ഞെടുത്തത്.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ബനീഞ്ഞാ ഫൗണ്ടേഷൻ ഇലഞ്ഞിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. അടുത്തമാസം ഇലഞ്ഞിയിൽ നക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PERUMBADAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL