SignIn
Kerala Kaumudi Online
Saturday, 19 September 2026 10.52 AM IST

ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിന് തുടക്കം

karate
ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ ജില്ലാ സ്‌പോർട്സ് കരാത്തെ അസോസിയേഷൻ സംഘടിപ്പിച്ച സബ് ജൂനിയർ, കാഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ കരാത്തെ ചാമ്പ്യൻഷിപ്പ് മണ്ണാർക്കാട് വാസവി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ഇ. ബൈജു മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് ജിമ്മി ജോർജ്, സെക്രട്ടറി അബ്ദുൽ അസീസ്, ട്രഷറർ മുഹമ്മദ് സുബൈർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL