SignIn
Kerala Kaumudi Online
Friday, 20 September 2024 1.58 AM IST

കാശ്മീർ പരാമർശം: ജലീലിനെതിരെ ഹർജി

Increase Font Size Decrease Font Size Print Page
jaleel

തിരുവല്ല: ഫേസ് ബുക്ക് പോസ്റ്റിലൂടെ മുൻമന്ത്രി കെ.ടി ജലീൽ എം.എൽ.എ നടത്തിയ ആസാദ് കാശ്മീർ പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് നേതാവ് ഇന്നലെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി.മല്ലപ്പള്ളി സ്വദേശിയും ആർ.എസ്.എസ് ജില്ല പ്രചാർ പ്രമുഖുമായ അരുൺ മോഹനാണ് അഡ്വ.വി ജിനചന്ദ്രൻ മുഖേനെ ഹർജി നൽകിയത്.കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനിൽ ഒരാഴ്ച മുമ്പ് നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ലെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ഹർജി പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JALEEL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.