SignIn
Kerala Kaumudi Online
Monday, 07 July 2025 5.08 AM IST

കെ.എസ്.എഫ്.ഇയിൽ നിയമനം ലഭിച്ചവർക്ക് ഉത്തരവ് കൈമാറി

Increase Font Size Decrease Font Size Print Page
ksfe-

തൃശൂർ: കെ.എസ്.എഫ്.ഇയിൽ പുതുതായി നിയമനം ലഭിച്ച 388 ജൂനിയർ അസിസ്റ്റന്റുമാരിൽ അഞ്ച് പേർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ചടങ്ങ്.

ജെ.ദേവിജ, മിനു എസ്.ജയൻ, ആർ.ജി.രാഗി, ജി.പ്രവീൺ, എസ്.ധന്യ എന്നിവരാണ് നിയമന ഉത്തരവ് കൈപ്പറ്റിയത്. ധനമന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ, ലെയ്‌സൺ ഓഫീസർ ഗോശാലകൃഷ്ണൻ നായർ, കവിതാരാജ് എന്നിവർ സന്നിഹിതരായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ഇതുവരെ 1,​171 പേർക്ക് കെ.എസ്.എഫ്.ഇ സ്ഥിരനിയമനം നൽകി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.