SignIn
Kerala Kaumudi Online
Thursday, 25 April 2024 9.57 PM IST

ഓസീസിന് ഇരട്ട ഡബിൾ സെഞ്ച്വറി

cricket

ലബുഷേയ്നും (204),സ്റ്റീവ് സ്മിത്തിനും (200) ഇരട്ട സെഞ്ച്വറി

പെർത്ത് : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ മാർക്കസ് ലബുഷേയ്നും (204),മുൻനായകൻ സ്റ്റീവ് സ്മിത്തും (200) ഇരട്ട സെഞ്ച്വറി നേടിയതോടെ ഓസ്ട്രേലിയ 598/4 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. ട്രാവിസ് ഹെഡ് 99 റൺസെ‌ടുത്ത് പുറത്തായി.മറുപടിക്കിറങ്ങിയ വിൻഡീസ് രണ്ടാം ദിവസം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 74 റൺസെടുത്തിട്ടുണ്ട്.അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മുൻതാരം ശിവ്നരെയ്ൻ ചന്ദർപോളിന്റെ മകൻ ടാഗേനരെയ്ൻ ചന്ദർപോളും (47*) നായകൻ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റുമാണ്(18) ക്രീസിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.