
അത്തിക്കയം: മഞ്ഞനാംകുഴിയിൽ (അശ്വതി ഭവൻ) പരേതനായ എം.ഡി ബാബുക്കുട്ടി (എക്സ്. മർച്ചന്റ് നേവി) യുടെ ഭാര്യ ഒാമന ബാബുക്കുട്ടി (62- റിട്ട. അദ്ധ്യാപിക ഗവ. എച്ച്.എസ്.എസ് കടുമീൻചിറ, ഗവ.യു.പിഎസ് കലകോട്, പരവൂർ, ഗവ.യു.പി.എസ് പിറവന്തൂർ, ഗവ.യു.പി.എസ് ഇളമ്പൽ) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പിൽ ചെമ്പനോലി ളാഹയിൽ കുടുംബാംഗമാണ്. മക്കൾ : രഞ്ജിത്ത് ബാബു, അജിത്ത് ബാബു, മരുമകൾ: അശ്വതി ജീവൻ (എളുകുന്നേൽ , മേലമ്പാറ , പാലാ) കൊച്ചുമക്കൾ: ദേവ് രഞ്ജിത്ത്, വേദ് രഞ്ജിത്ത്. സഹോദരൻ : പ്രേം കുമാർ (റിട്ട. സെയിൽ ടാക്സ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
