
തുടരുമോ.... സ്വയംവര സിൽക്സിന്റെ കോട്ടയം ഷോറൂം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവന്റിനെത്തിയ മന്ത്രി വി.എൻ.വാസവനും, തിരുവഞ്ചൂർ രാധകൃഷ്‍ണൻ എം.എൽ.എയും സംസാരിക്കുന്നു.നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
