SignIn
Kerala Kaumudi Online
Saturday, 19 September 2026 12.08 PM IST

അനുരാധ

erf

ഹരിപ്പാട് : തുലാംപറമ്പ് വടക്ക് പുതുപ്പുരക്കൽ വീട്ടിൽ മണ്ണാറശ്ശാല യു.പി സ്കൂൾ റിട്ട.അധ്യാപകൻ ബാലന്റെ ഭാര്യ അനുരാധ( 78) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ബിസ്‌നി ദിലീപ്, വിനോദ്, വിവേക്. മരുമക്കൾ: ദിലീപ്, മഞ്ജുഷ വിനോദ്, സിനി വിവേക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY