SignIn
Kerala Kaumudi Online
Thursday, 18 June 2026 8.11 AM IST

101-ാം വയസിൽ നിര്യാതനായി

dasan101

വൈപ്പിൻ: ചെറായി പട്ടേരി കുളങ്ങര ഈസ്റ്റ് റോഡിൽ വെളുത്തേടത്തുപറമ്പിൽ ദാസൻ (101) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ കോമളം. മക്കൾ: ഗീത, പ്രദീപ്, പ്രീതി, രതി, ഷാബു. ഷിബു, രാജേഷ്. മരുമക്കൾ: റാം മോഹൻ,​ അനിത,​ ജയൻ,​ ഷെൽബി,​ സരിത,​ മായ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY