SignIn
Kerala Kaumudi Online
Wednesday, 27 May 2026 11.53 PM IST

ഓമനഅമ്മ

omanayamma71

കൊ​റ്റങ്കര: വായനശാല ജംഗ്ഷൻ പ്ലാവിള പുത്തൻ വീട്ടിൽ പ​രേ​തനായ ഗോപിനാഥൻ പി​ള്ള​യു​ടെ ഭാര്യ ഓമനഅമ്മ (71) നിര്യാതയാ​യി. സംസ്‌കാ​രം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ​രാജേഷ്, രാജശ്രീ, രജനി, രാജേന്ദ്രപ്രസാദ്. മരുമക്കൾ: ​വിജയകുമാരി, വിജയൻ പിള്ള, പ്രകാശ്, സു​ജ. സഞ്ച​യ​നം 31ന് രാവിലെ 7ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY