
കിളിമാനൂർ: മടവൂർ ചാലാംകോണം സനിൽ ഭവനിൽ രാധാകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ:ടി.രത്നമ്മഅമ്മ. മക്കൾ: മടവൂർ സന്തോഷ്(ബി.ജെ.പി തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ്‌പ്രസിഡന്റ്, മടവൂർ ഗ്രാമപ്പഞ്ചായത്ത് മുൻഅംഗം),ആർ.സതീഷ്‌കുമാർ,ആർ.സനിൽകുമാർ, ആർ.സജിത.മരുമക്കൾ:എൽ.ഷിബി,പി.സൗമ്യ,എസ്.ശ്രീജ,ആർ.രാജേഷ്. സഞ്ചയനം:വെള്ളിയാഴ്ച 8ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
