SignIn
Kerala Kaumudi Online
Friday, 05 June 2026 5.36 AM IST

വിദ്യാസരണി 2026

gvv

ഹരിപ്പാട് : ഹരിപ്പാട് നഗരസഭ അഞ്ചാം വാർഡ് കൗൺസിലർ എം. ബി. അനിൽമിത്രയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയായ "വിദ്യാസരണി 2026" മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സണും പരിപാടിയുടെ ചീഫ് കോ -ഓർഡിനേറ്ററുമായ എം. ബി അനിൽമിത്ര, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മിനി സാറാമ്മ, ഷിബു പഞ്ചവടി, സജീഷ് പാലത്തുംപാടൻ, വിജയമ്മ പുന്നൂർമഠം, കൗൺസിലർമാരായ അബി ഹരിപ്പാട്, രാജേഷ് കൊച്ചൂഞ്ഞാമഠം, ലത കണ്ണന്താനം, സിന്ധു ആർ നായർ,ജി. രാജേന്ദ്രൻ നായർ, വി. കൃഷ്‌ണകുമാർ വാര്യർ, ഹാരിസ് രാജൻ, ശ്രീജാകുമാരി, ബേബി ചിങ്ങോലി, ഷഹാൽ മുതുകുളം, രാജേഷ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY