SignIn
Kerala Kaumudi Online
Friday, 05 June 2026 3.51 AM IST

ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

accident
വത്സല

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവിൽനിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ തൊടുപുഴ വെങ്ങല്ലൂർ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയുടെ (68) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ഫയർഫോഴ്‌സ് മൃതദേഹം പെരുവമ്മൂഴി കടവിൽ കരയ്ക്കടുപ്പിച്ച് സേനയുടെ ആംബുലൻസിൽ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മോർച്ചറിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY