
കൊച്ചി: കടവന്ത്ര ചെറുകുന്നത്ത് പരേതനായ സി.പി. ജോയിയുടെ ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കടവന്ത്ര സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളി സെമിത്തേരിയിൽ. കോലഞ്ചേരി പാലക്കാമറ്റം വള്ളാശേരി കുടുംബാംഗമാണ്. മക്കൾ: ബൈജു, ഷൈജു, ബിൻസി. മരുമക്കൾ: ളോയി, ക്രിസ്റ്റി, ലിജോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |