
വൈപ്പിൻ: പെരുമ്പിള്ളി ചർച്ച് റോഡിൽ കണ്ണിപ്പുറത്ത് പരേതനായ രാജന്റെ ഭാര്യ ഓമന (84) നിര്യാതയായി. മാലിപ്പുറം ഐ.ഐ.വി യു.പി.എസ് റിട്ട. അദ്ധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈനി ബിജു, റിജേഷ് (കെ.എസ്.ആർ.ടി.സി), പരേതയായ ഡൈനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |