SignIn
Kerala Kaumudi Online
Monday, 08 June 2026 9.13 PM IST

എ.വി. അഗ്‌നിശർമ്മൻ നമ്പൂതിരി

a-v-agnisharman-namboodir

മൂവാറ്റുപുഴ: തൃക്കളത്തൂർ ആത്രശേരി മന എ.വി. അഗ്‌നിശർമ്മൻ നമ്പൂതിരി (77, കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട്) നിര്യാതനായി. യോഗക്ഷേമസഭ ജില്ലാ വൈസ് പ്രസിഡന്റും ശ്രീശങ്കര ട്രസ്റ്റ് മുൻ എക്‌സിക്യുട്ടീവ് മെംബറും വിവിധ സംഗീത കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് തൃക്കളത്തൂരിലെ ഇല്ലം വളപ്പിൽ. ഭാര്യ: ചേലക്കര മണിത്തറ മന വത്സല (റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ). മക്കൾ: ശ്രീജിത്ത് ശർമ്മൻ, ശ്രീനാഥ് ശർമ്മൻ (ഇരുവരും കാനഡ). മരുമക്കൾ: ജിഷ, നിത്യ (ഇരുവരും കാനഡ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY