
മുളന്തുരുത്തി: തലക്കോട് വട്ടക്കാട്ട് വീട്ടിൽ പരേതനായ രാഘവന്റെ മകൻ വി.ആർ. അനിൽകുമാർ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ഹിമ. മക്കൾ: ഋഷികേഷ്, ലക്ഷ്മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |