
കൊല്ലം: തേവള്ളി സിബീസിൽ (ആർ.വി.സി.എ.ആർ.എ-47എ) എ.ബഷീർ കുട്ടി (78, റിട്ട. സബ് ട്രഷറി ഓഫീസർ, കേരളാ ട്രഷറി സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് കൊല്ലം ജോനകപ്പുറം വലിയ പള്ളിയിൽ. ഭാര്യ: സബിദാ ബീബി (റിട്ട. പ്രഥമാദ്ധ്യാപിക, കൊല്ലം ഉളിയക്കോവിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: ബിയാസ് ബഷീർ (സീനിയർ മാനേജർ, ഫാർമസ്യൂട്ടിക്കൽ), സിയാസ് ബഷീർ (സോഫ്ട്വെയർ എൻജിനിയർ). മരുമക്കൾ: റോസ്‌ന, സജീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |