SignIn
Kerala Kaumudi Online
Saturday, 06 June 2026 12.06 AM IST

എൽസമ്മ

hob-elsamma
എൽസമ്മ

തൂക്കുപാലം: എഴുകുംവയൽ കണ്ടച്ചാലിൽ വീട്ടിൽ ജോണിന്റെ ഭാര്യ എൽസമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. പരേത കട്ടപ്പന വാതല്ലൂർ കാലായിൽ കുടുംബാംഗമാണ്. മക്കൾ: പ്രീതി, പ്രിൻസ്, ജിൻസ്. മരുമക്കൾ: ബിബിൻ തൊണ്ണംമാക്കൽ മുക്കുടം, ജിജി വട്ടതുണ്ടിയിൽ ഏനാത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY