SignIn
Kerala Kaumudi Online
Saturday, 06 June 2026 1.28 AM IST

കെ.എൻ.കേശവപിള്ള

kesava

കൊട്ടാരക്കര: മൈലം ഇഞ്ചക്കാട് ശ്രീഭവനിൽ (കല്ലിക്കോട്ട്) കെ.എൻ.കേശവപിള്ള (88, റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഇരുന്നൂറിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഓൾ ഇന്ത്യാ റേഡിയോയിൽ സുഭാഷിതം അവതരിപ്പിച്ചിരുന്നു. ഭാര്യ: എൽ.രാജമ്മ. മക്കൾ: പി.കെ.ശ്രീകുമാർ, പി.ആർ.ശ്രീലേഖ, കെ.ആർ.ശ്രീരഞ്ജിനി. മരുമക്കൾ: ജി.ആശ, കെ.ജി.അശോക് കുമാർ, പരേതനായ സി.അജുകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY