SignIn
Kerala Kaumudi Online
Saturday, 06 June 2026 1.27 AM IST

കെ.കെ. തങ്കപ്പൻ

kk-thankappan-98

പെരുമ്പളം: ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ പുതുക്കാട് കെ.കെ. തങ്കപ്പൻ (കുരുവേലിൽ തങ്കപ്പനാശാൻ, 98) നിര്യാതനായി. സി.പി.എമ്മിന്റെ പെരുമ്പളത്തെ ആദ്യകാല പ്രവർത്തകനും പാർട്ടിയുടെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. പാർട്ടി പരിപാടികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: ദേവയാനി. മക്കൾ: പ്രസന്ന, പ്രകാശൻ, പ്രസാദ്, ഷൈജു. മരുമക്കൾ: പരേതനായ ശേഖരൻ, ബീന, സ്വപ്ന, ഷീബ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY