SignIn
Kerala Kaumudi Online
Saturday, 06 June 2026 1.27 AM IST

കെ.തങ്കം

thankam-91

ആര്യകാട്: ചിറയാത്ത് വീട്ടിൽ പരേതനായ ചിദംബരനാഥന്റെ ഭാര്യ കെ.തങ്കം (91, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ജയ്കിഷൻ സി.നാഥ് (ബി.പി.സി.എൽ,കൊച്ചി), ജയമോഹൻ സി.നാഥ് (ഡി.എ.എം.ഇ, തിരുവനന്തപുരം). മരുമക്കൾ: പ്രീത.പി (റിട്ട. പ്രിൻസിപ്പൽ, പോളിടെക്‌നിക്, തൃപ്രയാർ), വിജയ (അദ്ധ്യാപിക, എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്,പള്ളുരുത്തി). സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY