
കുണിഞ്ഞി:കണ്ടത്തിമാക്കൽ കെ.പി തോമസ് (90) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നക്കുട്ടി, മരങ്ങാട്ടുപിള്ളി കൊല്ലിതടത്തിൽ കുടുംബാംഗം. മക്കൾ:ജെയിസമ്മ, ബെന്നി, ജോഷി. മരുമക്കൾ:ടി.വി കുരുവിള തുറക്കൽ (മുതലക്കോടം), ആൻസി വിച്ചാട്ട് (നെല്ലാപ്പാറ), ബെൻസി വടക്കേൽ (പുന്നത്തുറ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |