
മുതലക്കോടം: പഴുക്കാക്കുളം വട്ടംകണ്ടത്തിൽ വർഗീസ് പൗലോസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഉച്ചകഴിഞ്ഞ് 3ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനപള്ളിയിൽ.ഭാര്യ: പരേതയായ ഏലിയാമ്മ, പെരുവ പരിയാരത്തു കുടുംബാംഗം. മക്കൾ: ഷൈനി ടോമി, ഷാജി വർഗീസ്. മരുമക്കൾ: ടോമി, നിരപ്പേൽ (മുളപ്പുറം), നിഷ, വട്ടക്കുന്നേൽ (തെക്കുംഭാഗം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |