
തൊടുപുഴ:ആലക്കോട് ചവർണ പുതിയ കുന്നേൽ അസിസ് (69) നിര്യാതനായി കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കാരിക്കാട് നൈനാർ പള്ളി യിൽ. ഭാര്യ: ഖദീജ മക്കൾ: ആബിദ . ബദർ, റിയാസ് .മരുമക്കൾ: മുഹമ്മദ്, ഷഹന . സഫിയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |