
പുനലൂർ: നെല്ലിപ്പള്ളി കല്ലാർ ഷാനു ഭവനിൽ എം.അച്ചൻകുഞ്ഞ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലാർ സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ. മക്കൾ: ഷാനു (കുവൈറ്റ്), ഷെനിൻ. മരുമക്കൾ: റോസി ഷാനു, നിഷ ഷെനിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |