
കൊല്ലം: കാവനാട് അരവിള ആദി വില്ലയിൽ അഗസ്റ്റിൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അരവിള സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആശ (റിട്ട. അദ്ധ്യാപിക). മക്കൾ: അഭിലാഷ് (യു.എ.ഇ), അനുഷ (അയർ ലെൻഡ്). മരുമക്കൾ: സെറ്റൻസൺ, അനിത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |