
പീരുമേട്: കരടിക്കുഴിഅൻപത്തിയഞ്ചാം മൈൽ ഇഗ്‌നേഷ്യസ് ഭവനിൽ അന്തോണിയമ്മാൾ (78)നിര്യാതയായി. ഭർത്താവ്: പരേതനായ ആന്റണി (പാമ്പനാർ യു.പി.സ്‌കൂൾ അദ്ധ്യാപകൻ ) മക്കൾ: സേവ്യർ (സൂപ്രണ്ട്, എ.ഇ.ഓഫിസ്, പീരുമേട് ), സിറിൾ, രാജേഷ്,മരുമക്കൾ: ഡെയ്സി (എച്ച്.എം., സർക്കാർ എൽ.പി.സ്‌കൂൾ, ലാഡ്രം), സെൽവ കനി ( ടീച്ചർ, വണ്ടിപ്പെരിയാർ യു.പി.സ്‌കൂൾ), ഷൈല. സംസ്‌കാരംഇന്ന് രണ്ടിന് പാമ്പനാർ തിരുഹൃദയപള്ളി സെമിത്തേരിയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |